
All the nations you have made will come and worship before you, Lord; they will bring glory to your name.
Psalms 86 : 9
Let the wise hear and increase in learning, and the one who understands obtain guidance.
Proverbs 1 : 5.png)
Even as the Son of Man came not to be served but to serve, and to give his life as a ransom for many.
Matthew 20 : 28
All the nations you have made will come and worship before you, Lord; they will bring glory to your name.
Psalms 86 : 9
Let the wise hear and increase in learning, and the one who understands obtain guidance.
Proverbs 1 : 5.png)
Even as the Son of Man came not to be served but to serve, and to give his life as a ransom for many.
Matthew 20 : 28
All the nations you have made will come and worship before you, Lord; they will bring glory to your name.
Psalms 86 : 9
Let the wise hear and increase in learning, and the one who understands obtain guidance.
Proverbs 1 : 5.png)
Even as the Son of Man came not to be served but to serve, and to give his life as a ransom for many.
Matthew 20 : 28
മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തായുമായിരുന്ന പുണ്യശ്ലോകനായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരണയ്ക്കായി ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ
ആഭിമുഖ്യത്തിൽ യു.എ.ഇ. മേഖലയിലെ 8 ഓർത്തഡോക്സ് യുവജന പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആണ്ടുതോറും നടത്തിവരുന്ന മലയാളം - സുറിയാനി ആരാധനാ ഗീതങ്ങളുടെ മത്സരം, തെശ്ബുഹത്തോ. 2026 മെയ് മാസം 31-ാം തീയതി ഉച്ചയ്ക്ക് 1:30 മുതൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു.
സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 10- ക്ലാസിലും 12- ക്ലാസിലും യു. എ.ഇ യിൽ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഇടവക അംഗങ്ങളായ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് നൽകുന്നു. ഇതിനോടൊപ്പം 10- ക്ലാസ്സിൽ മലയാള ഭാഷയ്ക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സഭാ കവി സി. പി. ചാണ്ടി സ്മാരക ശ്രേഷ്ഠ മാതൃഭാഷ പുരസ്കാരവും നൽകുന്നു
ഒ.സി.വൈ.എം യു.എ.ഇ സോണൽ എല്ലാമാസവും നടത്തിവരുന്ന പ്രാർത്ഥനായോഗം ഈ മാസം ഒ.സി.വൈ.എം ദുബൈ ടീമിന്റെ നേതൃത്വത്തിൽ മെയ് 12 ചൊവ്വാഴ്ച സൂം പ്ലാറ്റഫോമിൽ 8.30pm നടത്തപ്പെടുന്നു
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കാത്തിരിപ്പ് ധ്യാനം മെയ് 20, 21, 22, 23 & മെയ് 24 തീയതികളിൽ വിശുദ്ധ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
വായന നമ്മെ പുതിയ ലോകങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന മനോഹരമായ ഒരു യാത്രയാണ്. അറിവിന്റെ ആഴവും ചിന്തയുടെ ചിറകും നൽകുന്ന വായനയെ നമുക്ക് ഹൃദയപൂർവ്വം നെഞ്ചിലേറ്റാം.....
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റുമായും (2011–2014), യു.എ.ഇ സോണൽ പ്രസിഡന്റുമായും, ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട ഫാ. ടി. ജെ. ജോൺസൺ അച്ചന്റെ വേർപാടിനെ തുടർന്ന് ഒ.സി.വൈ.എം ദുബായ് യൂണിറ്റ് 19.04.2026-ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) ഷാർജ യൂണിറ്റ് UAE സോണൽ തലത്തിൽ സംഘടിപ്പിച്ച സിൽവർ ജൂബിലി ക്വിസ് കോംപറ്റീഷൻ 2026-ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ!
He is not here; He has risen! ✝️🌅
Indeed, He is risen! 🙌
May the glory of the Risen Lord fill your heart with peace, hope, and everlasting joy.
May His love shine upon you and your loved ones today and always. 💖
Wishing you a blessed and joyful Easter! 🐣🌷✨
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രതലത്തിൽ സംഘടിപ്പിച്ച ഉറവയിലേക്ക് 2026 വേദവിശ്വാസ പഠന പദ്ധതിയിൽ ഉജ്ജ്വല വിജയം നേടിയ ദുബായ് യൂണിറ്റിലെ അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
OCYM Chain Prayer for Peace | ലോകസമാധാനത്തിനായി പ്രതീക്ഷയോടെ കൈകോർക്കാം.യുദ്ധത്തിന്റെ കെടുതികൾ അവസാനിക്കാനും ലോകമൊന്നാകെ സമാധാനം പുലരാനുമായി OCYM ദുബായ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രാർത്ഥന.
നാടൻ രുചികളുടെ വിരുന്നൊരുക്കി OCYM ദുബായ് വീണ്ടുമെത്തുന്നു!
ഫെബ്രുവരി 15 | ഞായർ | 10:30 AM
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ദുബായ്
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ്
ഏവർക്കും പ്രത്യാശാനിർഭരമായ ഒരു പുതുവർഷം ആശംസിക്കുന്നു!
St. Thomas Orthodox Cathedral, Dubai
Oud Metha Dubai
United Arab Emirates
📩 ocymdubai@gmail.com
Phone Number :- +971527480030